Latest Photos



Latest Videos



ഇരിങ്ങാലക്കുടയുടെ പ്രസിദ്ധമായ പിണ്ടിപെരുനാളിന്റെ ആഹ്ലാദത്തില്‍ ആയിരിക്കുന്ന നിങ്ങള്‍ക്കെല്ലാവര്‍ക്കും ആദ്യമേതന്നെ അനുഗ്രഹദായകമായ തിരുനാള്‍ മംഗളങ്ങള്‍ സ്‌നേഹപൂര്‍വ്വം ആശംസിക്കുന്നു. ലോകത്തിന്റെ പ്രകാശമായി ഭൂമിയില്‍ അവതരിച്ച യേശുക്രിസ്‌തു നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും ഈ നാടിനെയും നിത്യമായ പ്രകാശചൈതന്യംകൊണ്ട്‌ നിറയ്‌ക്കട്ടെ.`ദനഹാ തിരുനാള്‍' അഥവാ `പ്രത്യക്ഷീകരണ തിരുനാള്‍' നമുക്ക്‌ `പിണ്ടിപെരുനാളും' കേരളത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ `രാക്കുളിപെരുനാളും' ആണ്‌... More..